Descriptions
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പെട്ട കോതമംഗലം,കപ്പേളപടിക്ക് സമീപം 50 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഹോംസ്റ്റേയിലേയ്ക്ക് എളുപ്പത്തിൽ മാറ്റാവുന്ന വസ്തു. തട്ടേക്കാട് പക്ഷി സങ്കേതത്തിലേയ്ക്ക് ഇവിടെ നിന്നും 13 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ വസ്തു എക്സ്ചേഞ്ചിനും താല്പര്യം ഉണ്ട്. ടൂറിസ്റ്റ് ഏരിയയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 45 ലക്ഷം രൂപ. ആവശ്യക്കാർ 9745328054,9447666054എന്ന നമ്പറിൽ ബന്ധപ്പെടുക